Monday, November 2, 2009

ഞാനൊരു പാവം മലയാളി

അങ്ങിനെ ഒരു കേരളപിറവി കൂടെ കഴിഞ്ഞു. ഭാഗ്യം അത് ഞായറാഴ്ചയായത്. അല്ലെങ്കില്‍ നേരെ ചൊവ്വെ മലയാളം പോലും പറയാനറിയാത്ത കുറേ പേര്‍ കേരളീയ വേഷവും ധരിച്ച് ഫാഷന്‍ പരേഡ് നടത്തുന്നത് കാണേണ്ടി വന്നേനെ. മലയാളികള്‍ ഇങ്ങനെ എന്തെല്ലാം കാണാന്‍ കിടക്കുന്നു.

No comments:

Post a Comment